
ഞാന്‍ വിണ്ടും യാത്രകള്‍ തുടങ്ങിയിരിക്കുന്നു ..... ലക്ഷ്യമില്ലാത്ത അലച്ചില്‍ ....പരിചിതമായ നഗരങ്ങള്‍ അതിന്റെ ബഹളം... അഴിയാത്ത വാഹന കുരുക്കള്‍ വൃത്തിഹിനമായ ഫുട്ട് പാതുകള്‍ ... വിജനവും ഭിതിജനകവുമായ ഉടുവഴികള്‍ അപരിചിതരായ യാത്രക്കാര്‍ ....... അവര്‍ക്കിടയില്‍ നഗരത്തിനു ചിര പരിചിതനായ ഈ സ്ഥിരം യാത്രക്കാരന്‍ .... പ്രിയപ്പെട്ട നഗരമേ..... നിന്നെപ്പോലെ തന്നെ എനിക്കും
മടുത്തിരിക്കുന്നു ഈ പതിവ്യ് കാഴ്ചകള്‍ ...............
3 അഭിപ്രായങ്ങൾ:
പ്രിയപ്പെട്ട നഗരമേ..... നിന്നെപ്പോലെ തന്നെ എനിക്കും
മടുത്തിരിക്കുന്നു
madukkan enthuirikunnu ethoru rasamalle
എന്തു ചെയ്യാന്‍...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ