2008, ഫെബ്രുവരി 20, ബുധനാഴ്‌ച

ഇന്നത്തെ ചിന്താവിഷയം

ഹൃദയമുള്ളവനല്ലേ ഹൃദ്രോഗം ഉണ്ടാവൂ.....?അതുകൊണ്ട് ഹൃദയമില്ലാത്ത എനിക്കു ഹൃദ്രോഗം ഉണ്ടാവില്ലല്ലോ.......മനസ്സു മരവിച്ചുപോയതിനാല്‍ മനോരോഗം വരാനും സാദ്ധ്യത കാണുന്നില്ല......മസ്തിഷ്കം മരിച്ച ഞാനിന്നു comma യിലാണ്....മരണത്തിനും ജീവിതത്തിനും ഇടയിലെ അനിര്‍‌വ്വചനീയമായ ഒരു സ്ഥിതിവിശേഷത്തിലേക്ക്...ചിലര്‍ " വട്ട് " എന്നും പറയും........ശരിക്കും മരണത്തിനും ജീവിതത്തിനുമിടയ്ക്കുള്ള സവിശേഷമായ ഒരു അവസ്ഥയല്ലേ ഭ്രാന്ത്...........?

8 അഭിപ്രായങ്ങൾ:

ഗീത പറഞ്ഞു...

എല്ലാ പോസ്റ്റുകളിലും നിരാശയാണല്ലോ മുഖമുദ്ര.
എന്തുപറ്റി സ്മൃതിപഥം?

anjana പറഞ്ഞു...

hello...
you are right.. madness is a state between life and death.. but still that madness and mystery behind the question "what is in next second" is what driving you, me or any life on earth all through its life.. and it is the spirit to enjoy the uncertainity..

njanum malayaliyanu... englishil ezhutunnu ennnu vechu malayalathinodu oru virodhavum illa englishinodu anubhavavum illa... im just not used to using mal alphabets in computer.. so did what i'm happy with... :)

നമുക്കൊരു ടൂർ പോവാം പറഞ്ഞു...

Ms.Anjana,
...........i think,actually,the madness is only an optional step between the "life" and "death"....the God may give one more option other than these two............?
what do u think.....?

anjana പറഞ്ഞു...

may be an understatement or inappropriate one, when considering the pace of man for his survival nowadays!!!... a small break in that run, to have an introspection may put light into this question... madness or the other option.. you r refering to. I just don't wanna complicate such buddhijeevi thoughts.. but to make it simple.. however u r grown or the world is progressed, have a strong will, brave heart, and passion, along with the very tender feeling of love and empathy, anyone can make this world beautiful... we only are the peacemakers and the warbreakers.. choose oneself...you are the ruler of your empire..

നമുക്കൊരു ടൂർ പോവാം പറഞ്ഞു...

no madam i am not a "bhuji".....i already said " what am i " in the column of introduction page in my blog.....and i am very poor in writing English .....but a Good reader in English ....
and about u r language.....fantastic....and after reading u r blog i remember those words of Emily Dickinson
" If I can stop one heart from breaking,
I shall not live in vain;
If I can ease one life the aching,
Or cool one pain,
Or help one fainting robin
Unto his nest again,
I shall not live in vain………"

ഗീത പറഞ്ഞു...

സ്മൃതിപഥത്തിന്റെ പ്രിയങ്കരിയായ വസന്ത റ്റീച്ചറിനെ ഞാന്‍ ചൊവ്വാഴ്ച കാണാന്‍ പോകുന്നു. റ്റീച്ചര്‍ക്കു കൈമാറാന്‍ എന്തെങ്കിലും മെസ്സേജസ് ഉണ്ടോ? ഞാന്‍ റ്റീച്ചറോട് സ്മൃതിപഥത്തെകുറിച്ചുപറയും. ശരിക്കുള്ള പേര്‍ എന്താണെന്നു പറയൂ, റ്റീച്ചര്‍ക്ക് ആളെ മനസ്സിലാവണ്ടേ?

നമുക്കൊരു ടൂർ പോവാം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
anjana പറഞ്ഞു...

hello.. was away for a short time... and back to see a lot more in ur pages... n an introduction of urs... nice of u...n ur lucky teacher..