2008, ജനുവരി 23, ബുധനാഴ്‌ച

പാതി കത്തിതീര്‍ന്ന
ദിനേശ് ബീഡി പോലെ
എന്‍‌റ്റെ ആത്മാവ്
എരിഞ്ഞുകൊണ്ടിരിക്കുന്നു......................
എടവപ്പാതിയുടെ പകലറുതിയില്‍
പെയ്തിറങ്ങുന്ന പെരുമഴ കണക്കെ
ഹൃദയത്തില്‍ സ്മൃതികളുടെ കണ്ണീര്‍ പെയ്ത്തു...............

2 അഭിപ്രായങ്ങൾ:

കാപ്പിലാന്‍ പറഞ്ഞു...

valya kashtamaayallo

കൃഷ്ണഭദ്ര പറഞ്ഞു...

കവിയും കലാകാരനും അല്ല എന്നു മനസ്സിലായി


ഒരു വഴിപോക്കന്‍