2008 ജനുവരി 22, ചൊവ്വാഴ്ച

ഇന്നത്തെ ചിന്താവിഷയം

മനുഷ്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചു നിറം മാറുന്നു……………….ഓന്ത് പാശ്ചാത്തലത്തിനനുസരിച്ചും.

4 അഭിപ്രായങ്ങൾ:

Mahesh Cheruthana/മഹി പറഞ്ഞു...

നന്മ നിറഞ്ഞ ആശംസകള്‍!

ഹരിശ്രീ പറഞ്ഞു...

ശരിതന്നെ സുഹൃത്തേ,

മനുഷ്യന്‍ സാഹചര്യത്തിനനുസരിച്ച് നിറം മാറുന്നു..
ആശംസകള്‍

ഗീത പറഞ്ഞു...

ഇന്നത്തെ ലോകത്ത് ജീവിച്ചുപോകണമെങ്കില്‍ അങ്ങനെ മാറീയല്ലേ പറ്റൂ?

അജ്ഞാതന്‍ പറഞ്ഞു...

അങ്ങനെ മാറാന്‍ കഴിയാത്ത എന്നെ പോലത്തെ ചില വിവരദോഷികളുണ്ടെന്നു മനസ്സിലാക്കുക...........