വിരസമായ ചൈത്രമാസത്തിലെ മനം മടുപ്പിക്കുന്ന രാത്രികളില്‍ ജനലഴികല്‍ക്കിടയിലൂടെ അരിച്ചെത്തുന്ന നേര്‍ത്ത നിലാവിലൂടെ ഞാന്‍ നിന്റ്റെ സ്നേഹമറിയുന്നൂ..................
ഡിസംബറിലെ തണുത്ത വെളുപ്പാന്കാലത്തു നടപ്പാതകളിലൂടെ മെല്ലെ നടന്നു പോകുമ്പോള്‍ നെറുകയില്‍ ഇറ്റു വീണ മഞ്ഞുതുള്ളിയ്ക്കു നിന്റ്റെ സ്നേഹത്തിന്റ്റെ തണുപ്പുണ്ടായിരുന്നു.............
1 അഭിപ്രായം:
സ്നേഹം തിരിച്ചറിയുക എന്നതാണല്ലോ കാര്യം.
:)
[സുകൃതം = sukr^tham]
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ